2011, ഡിസംബർ 10, ശനിയാഴ്‌ച

ചുവന്ന രാശികരിയുരച്ച്
കരികളഞ്ഞ്
അമ്മയിരുന്നു


അരികിൽ
അടുക്കളപ്പാത്രങ്ങളുടെ
കാവടിത്തുള്ളൽ


കരിയൊഴുകിയ കാളിന്ദിക്കരയിൽ
കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ച....

തുടർന്നു വായിക്കുക... OO അജിത് കെ.സി


ഈ കവിത കേൾക്കുക...

അഭിപ്രായങ്ങളൊന്നുമില്ല: