2011, ഡിസംബർ 10, ശനിയാഴ്‌ച

അശ്വത്ഥാമാവ് എന്ന ആന

നമ്മളിരുവരും
ഒരേ നികുഞ്ജത്തിൽ
പ്രണയം പറഞ്ഞിരുന്നു...

അരിമാവിന്റെ
അമൃതം കുടിച്ച
കവിതകൾ
സ്വപ്നങ്ങളെ
ഒരൊറ്റ രാത്രിയിൽ
ചുട്ടുകൊന്നു

ആശ്ചര്യചൂഢാമണി
പിഴുതെറിയാൻ
നിനക്കിനി
എന്റെ വക
ഡെറ്റോളും കുറെ
സെവൻ ടു പിൽസും !
============
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: