2011, ഡിസംബർ 10, ശനിയാഴ്‌ച

വാതിൽപ്പുറം

അകത്താര്
പുറത്താര്
കഥയാട്ടത്തിന്റെ
ഇങ്ങേപ്പുറം
ഭയചകിതൻ ഞാൻ

നരജീർണ്ണം
വാതിൽപ്പഴുതിൽ
ദുര നാവു നീട്ടുന്നു,

ദുരിത ചഷകം
നിറയ്ക്കുന്നതേതു
ശൂലദംഷ്ട്ര!
===========
അജിത് കെ. സി (  ഉണർവ്വ്, ഫെബ്രുവരി 2005)

അഭിപ്രായങ്ങളൊന്നുമില്ല: