2011, ഡിസംബർ 10, ശനിയാഴ്‌ച

കണി

കണി

ഏതൊരൊച്ചയീ മണിക്കിനാവറുത്തു
ആരുറക്കമുണർത്തിയോതുന്നു പ്രഭാതമായി

വെന്ത ദേഹങ്ങളാരെറിഞ്ഞെൻ മുന്നിൽ
വെണ്ണീറായിക്കിടപ്പെതെൻ പൂമുഖം തന്നെയോ!
=============================
അജിത് കെ.സി ( ഉണ്മ, 2005 ഏപ്രിൽ)

തിര
===
ചിരിയായി നേർത്തും പതഞ്ഞും
കിതച്ചും വഴിയുന്ന വേർപ്പായി
മോഹമോരോ മഴയായി
മനസ്സിലിന്നേതൊ നനവിന്റെ ബോധം.
========================
അജിത് കെ.സി (വരമൊഴി, 1179 മേടം)

അഭിപ്രായങ്ങളൊന്നുമില്ല: