2012, ജനുവരി 2, തിങ്കളാഴ്‌ച

പ്രണയാവർത്തനം

കണ്ണുകളിൽ ഇളം ചൂടുള്ള ഒരു നോട്ടം ലഭിക്കുന്നത് കിടക്കയിൽ ചുംബനത്തിനായി മുഖത്തോടു മുഖം ചേരുമ്പോഴാണ്. അൽപ്പനേരം കണ്ണുകളങ്ങനെ ഉടക്കി നിന്ന് ആ ഉഷ്ണം ചുംബനത്തിൽ ഉടച്ച് മെല്ലെ അവൾ കണ്ണുകളടച്ചപ്പോൾ, പ്രവീൺ സുജാതയുടെ ചെവിയിൽ ചുണ്ടു ചേർത്തു.

"നിന്റെ ഗന്ധം എനിക്കു പരിചിതമല്ലൊ.."

ആദ്യരാത്രിയുടെ അണിയലുകളില്ലാതെ മെലിഞ്ഞ കൈവിരലുകൾ അവന്റെ നെഞ്ചിലെ രോമസമൃദ്ധിയിലോടിച്ചുകൊണ്ട് അവളും പറഞ്ഞു: " എനിക്കും അതെ.."

തുടർന്നു വായിക്കുക...
കോഫി കുടിച്ചിരിക്കെ, അവൻ പതുക്കെ പറഞ്ഞു: "പെണ്ണേ നീയിന്നെന്റെ ഉറക്കം കെടുത്തും..."


OO അജിത് കെ.സി

1 അഭിപ്രായം:

Ravi varmathampuran പറഞ്ഞു...

kollam, nalla katha. congrats