2012, ജനുവരി 22, ഞായറാഴ്‌ച

ഒരു ബഷീറിയൻ നിഴൽഅമ്പരപ്പിക്കുന്ന മുട്ടൻ വാർത്തയാണ്‌. ഒരു മരണം, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലെ ജീവജാലങ്ങൾക്കിടയിൽ ദു:ഖമായിത്തീർന്നിരിക്കുന്നു. ബഷീറിന്റെ മരണം! 


ബഷീർ വൈക്കം മുഹമ്മദ്‌ ബഷീറാണ്‌.
നമ്മുടെ ചരിത്രപുരുഷൻ ഒരു എഴുത്തുപണിക്കാരനായിരുന്നു. ചരിത്രവിദ്യാർത്ഥികളോട്‌ എടുത്തുപറയേണ്ട കാര്യമില്ലല്ലോ? ഭൂഗോളത്തിൽ ച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായിത്തീർന്നതോടെ ജീവിതം സുരക്ഷിതമായി എന്ന് ദൃഢമായി വിശ്വസിച്ചു കഴിയവേയാണ്‌ സംഭവം. മുള്ളുവേലിയേയും ഉശിരൻനായയേയും കടന്ന് ഒരു ജീവി കേറി വന്നു. 


കൈയ്യും കാലും ചിറകും ഒന്നുമില്ലാത്ത ഒരു ഭീകരസ്വരൂപി!

"ആര്‌?"

"സഖാവ്‌ കാലൻ!"


(തുടർന്നു വായിക്കുക)


OO അജിത് കെ.സി

  • കേളികൊട്ട്‌ മാസിക 1995 ജൂലൈ ലക്കത്തിലും പാര 2005 ജുലൈ ലക്കത്തിലും പ്രസിദ്ധീകരിച്ചത്.

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

good blog..nice article publishing by you...appreciate on you...thanks for giving detail..
Toyota T100 AC Compressor

Alex Manjeri പറഞ്ഞു...

very interesting. wishes.