2012, ഫെബ്രുവരി 15, ബുധനാഴ്‌ച

താരാട്ട്രാരീരം രാരീരൊ രാരിരാരൊ
രാരീരം രാരീരൊ രാരിരാരൊ
മാനത്തെയമ്പിളി കൺ തുറന്നൂ
മുറ്റത്തെമുല്ലകൾ പുഞ്ചിരിച്ചൂ
കാട്ടിലെ മൈനകൾ കൂടണഞ്ഞൂ
ഉണ്ണിതൻ പൈക്കളും ചാഞ്ഞുറങ്ങീ....

തുടർന്നു വായിക്കുക...
OO  അജിത് കെ.സി
ഈ താരാട്ട് കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2 അഭിപ്രായങ്ങൾ:

Ganga Dharan Makkanneri പറഞ്ഞു...

താരാട്ട് കേട്ടു. ആലാപനം വളരെ മനോഹരം. വീഡിയോ സെറ്റ്‌ ചെയ്യുമ്പോള്‍ ഒരു സ്റ്റില്‍ ഫോട്ടോ മാത്രമിടാതെ കുറച്ചു കൂടി ഫോട്ടോ ചേര്‍ത്ത് അല്പം കൂടി ചലനാത്മകമാക്കുക. (ചെറിയ visualisation).
anyway... best wishes..

sabna പറഞ്ഞു...

താരാട്ടിന്റെ ഭംഗിയും ആലാപനമികവും...
കുട്ടികൾ ഭാഗ്യവാന്മാർ...
അവർ സന്തോഷത്തോടെ സമാധാനത്തൊടെ ഉറങ്ങട്ടെ..
ഒരു നല്ല താരാട്ട് കേട്ട സന്തോഷം....
നന്ദി അറിയിക്കുന്നു.....
(കുട്ടികൾക്കുവേണ്ടി)
aasamsakal...