2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പരാദജന്മങ്ങൾ

ഓർമ്മകളുടെ ആൽബം. എവിടെയോ കേട്ടു മറന്ന പ്രയോഗം.വളരെ ശരിയാണ്, ഓർമ്മകൾ പലപ്പോഴും കടന്നു വരുന്നത് ഒരു ഫോട്ടോ ആൽബത്തിലെ ചിത്രങ്ങളെപ്പോലെയാണ്. ഓരോ ചിത്രത്തിൽ നിന്നും ഒരു ഭൂതകാലം അഴിഞ്ഞിറങ്ങി അരങ്ങേറുകയായി. അല്ലെങ്കിൽ നോക്കൂ, ഈ കടൽത്തീരത്ത് ഞാനെന്റെ സുഹൃത്ത് ഉണ്ണിയെയും കാത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ഓർമ്മകളുടെ ആൽബം താൾ മറിഞ്ഞ് ജന്മാന്തരങ്ങൾക്ക് പിന്നിലേക്കും പോയത്. ചിത്രത്തിൽ ഉണ്ണിയുടെ അച്ഛൻ ജയപാലന്റെ ബാല്യം. അനുജത്തി രാജിയെ തൊട്ടിലാട്ടി ഉറക്കുന്ന ജയപാലൻ. ആ കുഞ്ഞുമുഖത്ത് മുഖത്ത് ഒരു ദു:സ്വപ്നത്തിന്റെ ഭീതിയുണ്ട്. അച്ഛനോടുള്ള സഹതാപവും അനുജത്തിയോടുള്ള വാത്സല്യവും രണ്ടാനമ്മയോടുള്ള വെറുപ്പുമുണ്ട്.... തുടർന്നു വായിക്കുക
 


OO അജിത് കെ.സി

2 അഭിപ്രായങ്ങൾ:

റോസാപൂക്കള്‍ പറഞ്ഞു...

ഒരു ആല്‍ബത്തിലൂടെ കഥ വികസിപ്പിച്ചെടുത്ത രീതി ഇഷ്ടപ്പെട്ടു.

MILTON പറഞ്ഞു...

എനിക്കും ഈ കഥ വളരെ ഇഷ്ട്ടമായി.-..