2012, ഫെബ്രുവരി 4, ശനിയാഴ്‌ച

തിരികെ യാത്ര

തിരികെ ഞാനെത്തുന്നു യാത്ര തന്നന്ത്യത്തിൽ
നരവീണ കനവുമായി കുടിലിലേക്ക്,
നിറമാർന്ന സന്ധ്യയിൽ ശാരികപ്പാട്ടിന്
ചെകിടോർത്ത് സ്മൃതിയിൽ കുളിരുമായി ...      (തുടർന്നു വായിക്കുക)


OO  അജിത് കെ.സി


കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8 അഭിപ്രായങ്ങൾ:

louiz thomas പറഞ്ഞു...

Kavitha enikku ishtamaayi..Ajithji..Thudaruka..prayaanam...

അജ്ഞാതന്‍ പറഞ്ഞു...

valare manoharam jeevan thudikkunna ee kazhcha,,,

അജ്ഞാതന്‍ പറഞ്ഞു...

കാത്തിരിപ്പിന്റെ സുഖ(ദുഖ)ത്തേക്കാൾ...
കനവിലെ തോഴിയുടെ സൗഭാഗ്യത്തിൽ ഞാൻ അസൂയപ്പെടുന്നു.
(കാരണം അവൾക്കുവേണ്ടി കാത്തിരിക്കാൻ ഒരു സ്നെഹം ഉണ്ട്.)
അവളെ ഓർത്തു ഞാൻ ലജ്ജിക്കുന്നു...
(വജ്രം ഉപേക്ഷിച്ച് കൽക്കണ്ടത്തെ കണ്ടെതിയതിനു)
അവളെ ഞാനും പ്രതീക്ഷിക്കുന്നു കവിയെപ്പോലെ..
(തിരിച്ചറിവുണ്ടാകട്ടെ!!!!)
എഴുതാൻ വാക്കുകൾ പോര....
അത്ര മനോഹരം

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

നന്നായിട്ടുണ്ട് സുഹൃത്തെ,
ആശയമുണ്ട്, നല്ല പ്രാസവും പദാവലിയുമുണ്ട്.

കൂടുതല്‍ ആധികാരികമായി നിരൂപണം നടത്താനുള്ള അറിവില്ല.
ആശംസകള്‍!.......

ആചാര്യന്‍ പറഞ്ഞു...

കിനാവും കവിതയും ചൊല്ലി നീയു-
മനുരാഗ ചഷകം നിറച്ചു ഞാനും
ഒരു യാനപാത്രച്ചിറകിലേറി
തിരകൾക്കു മീതേയൊത്തു പാറി
നല്ല വരികള്‍ ആശംഷകള്‍ ഭായീ

Mohiyudheen MP പറഞ്ഞു...

കാവ്യ ജാതകത്തിൽ ആദ്യമായാണ്. കവിത നന്നായി... ഞാൻ കഥകൾ വായിക്കാൻ താല്പര്യമുള്ളവനാണ്. കഥകളെഴുതുമ്പോൾ ഒരു മൈൽ അയച്ചേക്കണം. ഭാവുകങ്ങൾ

മണ്ടൂസന്‍ പറഞ്ഞു...

പ്രണയം വിടർന്നൊരു പൂവുതന്നെ
നിൻ കണിയെനിക്കാനന്ദ ലഹരിയല്ലോ
ഒക്കത്തു വച്ചയാ മൺകുടത്തിൽ
ഒക്കെയുമനുരാഗ മധുരമല്ലോ!


കാത്തിരിക്കുന്നു ഞാൻ ആ പ്രണയസാക്ഷാത്കാരത്തിനായീ. ആശംസകൾ.

Dibu Chandran പറഞ്ഞു...

പ്രണയമണിന്നീ കുറിക്കും വരകൾക്കും ,ചിന്തതൻ സൃഷ്ടാവിനും,പതിരില്ലീ തനുവിലും