2012, മാർച്ച് 2, വെള്ളിയാഴ്‌ച

രണ്ടു പരിചകൾ


ഒന്നെന്റെ അധരത്തെ
നിന്നധരത്തോടും
മറ്റേത് ഹൃദയത്തെ
നിന്റെ ഹൃദയത്തോടും
തടഞ്ഞു,ടഞ്ഞു...

രാമാ, നീയുത്തമൻ
മുറിച്ചിട്ടും മുറിയാതെ
നിന്റെ ദൂരം!
OO 

2 അഭിപ്രായങ്ങൾ:

Rashid പറഞ്ഞു...

ക്ഷമിക്കണം. കവി ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. ആശംസകള്‍.

മണ്ടൂസന്‍ പറഞ്ഞു...

ഞാനുമൊരുപാട് വായിച്ചു, രക്ഷയില്ലാ. ആശംസകൾ.